Monday, September 29, 2008

parayathevayya

ഓര്‍മയുെട അേങ്ങ അറ്റം മുതല്‍ ഇന്നീ വര്‍ത്തമാനം വെര ആോരടോകയോ പറയാന്‍ കൊതിച്ചു പറ്റാഞ്ഞ എന്തെല്ലാം.വായാടി െപണ്ണ് എന്ന് eല്ലാവരും വിളിച്ചപ്പോഴും ഉള്ളിന്റെയുള്ളില്‍ ഒന്നും പറയാതെ ഒരാള്‍ ഒളിച്ചിരുന്ന്.കുട്ടുകാരുടെ ഇടയില്‍ ബഹളകാരി ആയപ്പോഴും ആരോടും കുടാെത അയാള്‍ മാറിനിന്നു.eനത്തിന്.അതില്‍ ആരായിരുന്നു യഥാര്‍ഥ ഞാന്‍.ഉള്ളിലെ െപടിതോന്ടിെ യ കളം ഉടകാന്‍ ഭയന്ന മിന്ടപൂച്ചയെ എന്തിനാ മിന്ടുന്നപൂച്ച മറച്ചു. ഒന്നും അറിയില്ല .എന്തയാല് അകത്തായാലും ദ ആളും ഇതാ മിണ്ടി തുടങ്ങുന്നു.ഇനി പറയാതെ vayya